Surprise Me!

ശബരിമലയിൽ സർക്കാരിന് തിരിച്ചടി | Oneindia Malayalam

2018-11-19 198 Dailymotion

High Court against Police control in Sabarimala<br />നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമല സന്നിധാനത്ത് സംഘം ചേര്‍ന്ന് പ്രതിഷേധിച്ചതിനാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ 68ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം ആസൂത്രിതമാണ് എന്നും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരില്‍ അഞ്ചോളം പേര്‍ ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോള്‍ പ്രശ്‌നമുണ്ടാക്കിയവരാണെന്നും പോലീസ് പറയുന്നു.<br />

Buy Now on CodeCanyon